¡Sorpréndeme!

ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ, കാരണം പറയാതെ കുടുംബം | filmibeat Malayalam

2018-02-26 176 Dailymotion

ദുബായ് ഖിസൈസിലെ പോലീസ് ഫോറന്‍സിക് ലബോറട്ടിയിലെ മോര്‍ച്ചറിയിലാണ് രണ്ടാം നാളിലെ ശ്രീദേവിയുടെ അന്ത്യവിശ്രമം. ഞായറാഴ്ച തന്നെ മൃതദേഹം മുംബൈയിലെക്ക് കൊണ്ടുവരാനാകും എന്നായിരുന്നു കരുതിയത്. എന്നാല്‍ മരണകാരണം സംബന്ധിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കി മൃതദേഹം വിട്ട് നല്‍കാനാണ് ദുബായ് പോലീസും സര്‍ക്കാരും തീരുമാനിച്ചത്.
Sridevi's body to be brought back to Mumbai today for last rites